കുക്കർ വിസിൽ വന്നാൽ പുറത്തേക്ക് തെറിക്കുന്നുണ്ടോ ? ഇതാ പരിഹാരം ഇങ്ങനെ ഒന്ന് ചെയ്തു നോക്ക് .!!ഈ സൂത്രം അറിയാതെ പോയല്ലോ ..|Cooker Tips
Cooker Tips : അടുക്കളയിൽ സ്ത്രീകൾക്ക് തീർത്താലും തീരാത്ത പണികളാണ്. അവ അടുക്കും ചിട്ടയോടെയും ചില പൊടികൈകൾ ഉപയോഗിച്ചും ഒക്കെ കൈകാര്യം ചെയ്യുമ്പോൾ നമുക്ക് പണികൾ വേഗത്തിൽ ചെയ്തു തീർക്കാനും അതുപോലെ തന്നെ സമയ ലാഭത്തിനും ശാരീരികഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണം പാകം ചെയ്യുക എന്നതിലുപരി അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പാകം ചെയ്യാനായി ഉപയോഗിച്ച പാത്രങ്ങൾ കഴുകി സൂക്ഷിക്കാനും ആണ് ഏറെ പ്രയാസകരം എന്ന് പലപ്പോഴും തോന്നി പോകാറുണ്ട്. ഇതാ പരിഹാരം ഇങ്ങനെ ഒന്ന് ചെയ്തു […]

