ഡോക്ടറെ കാണിച്ച് ബുദ്ധിമുട്ടണ്ട .!!കഫക്കെട്ട് മാറാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഒറ്റമൂലി.!!കണ്ടു നോക്കാം.!! | Cough Home Remedy
HoneyGingerTurmericLemonGarlicSteam inhalation Cough Home Remedy: വേനൽക്കാലമായാലും തണുപ്പു കാലമായാലും ഒരേ രീതിയിൽ പിടിപെടുന്ന അസുഖങ്ങളിൽ ഒന്നാണ് കഫക്കെട്ടും തുടർന്ന് ഉണ്ടാകുന്ന ചുമയും. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ഒരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകും. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുന്നത് മറ്റു പല അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര പഴകിയ കഫക്കെട്ടും എളുപ്പത്തിൽ എങ്ങനെ അലിയിച്ചു കളയാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കഫക്കെട്ട് […]

