divya unni guinness

12000 നൃത്തകർക്കൊപ്പം ഗിന്നസ് റെക്കോർഡിനായി നൃത്തം ചെയ്ത് ദിവ്യ ഉണ്ണി

ജീവിതം തന്നെ നൃത്തത്തിനായി ഒഴിഞ്ഞു വെച്ച മലയാളികളുടെ പ്രിയ നായികയാണ് ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മലയാളത്തിൽ നിറഞ്ഞ്ഞു നിന്ന താരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നു എങ്കിലും നൃത്തം ജീവിതത്തിന്റെ ഭാഗമായി തന്നെ സൂക്ഷിച്ച താരത്തിന്റെ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. സിനിമയിൽ നിന്ന് ബ്രേക്ക്‌ എടുത്തു എങ്കിലും താൻ ഏറെ സ്നേഹിക്കുന്ന നൃത്തത്തെ ചേർത്ത് പിടിക്കുന്ന ദിവ്യ ഉണ്ണി ഇപ്പോഴും സ്റ്റേജുകളിൽ നൃത്തകലയുടെ രാജകുമാരിയായി തുടരുകയാണ്. അമേരിക്കയിൽ […]

12000 നൃത്തകർക്കൊപ്പം ഗിന്നസ് റെക്കോർഡിനായി നൃത്തം ചെയ്ത് ദിവ്യ ഉണ്ണി Read More »

News