പ്രേക്ഷകരെ ആകാംഷയുടെ കൊടുമുടിയിൽ കൊണ്ടെത്തിച്ചു നാലാം ക്ലാസുകാരൻ; ജോർജുകുട്ടി മൂന്നാം വരവിനായി ഒരുങ്ങി കഴിഞ്ഞു..!! | Drishyam 3 Movie Pooja Ceremony
Drishyam 3 Movie Pooja Ceremony : സോഷ്യൽ മീഡിയ തുറന്നാൽ ആദ്യം വരുന്ന മുഖവും ആദ്യം വരുന്ന വാർത്തയും മോഹൻലാൽ എന്ന നടന വിസ്മയത്തിന്റേതാണ്. ഒരേ വര്ഷം ഹിറ്റ് സിനിമകൾ മാത്രം കൈവരിക്കുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടമാണ്. ഇപ്പോളിതാ നേട്ടത്തിന് പിന്നാലെ ഏറ്റവും വലിയ ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ മോഹൻലാൽ. അതോടനുബന്ധിച്ചുള്ള വിശേഷങ്ങളും ആഘോഷങ്ങളും അവസാനിക്കും മുൻപ് തന്നെ അടുത്ത വാർത്തയും എത്തിയിരിക്കുന്നു. […]


