EAR BUDS

EAR BUDS

ഫുൾ വോയ്‌സിൽ ആണോ പാട്ട് കേൾക്കുന്നത്? എന്നാൽ ഇത് ശ്രദ്ധിക്കുക

ഇലക്ട്രോണിക് യുഗത്തിൽ മനുഷ്യന്റെ സന്തതസഹചാരിയാണ് ഇയർഫോൺ അഥവാ ഇയർ ബഡ്‌സ്. നമുക്കിടയിൽ പലരും ഇയർഫോൺ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇത് വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് . ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ...