മഴക്കാലത്ത് തുണികൾ എളുപ്പത്തിൽ ഉണക്കാൻ ഇത്ര എളുപ്പമോ? ജീൻസ് വരെ ഉണക്കാം; വെയിലും വേണ്ട, ഡ്രയറും വേണ്ട; ഈ കിടിലൻ സൂത്രം പരീക്ഷിച്ചു നോക്കൂ.. | Easy Tip To Dry Cloths In Rainy Season viral
Easy Tip To Dry Cloths In Rainy Season Viral : മഴക്കാലമായി കഴിഞ്ഞാൽ എല്ലാ വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും തുണികൾ ഉണക്കിയെടുക്കാനുള്ള ബുദ്ധിമുട്ട്. പലപ്പോഴും ചെറിയ രീതിയിൽ വെയിൽ കാണുമ്പോൾ തന്നെ വീടിനു പുറത്തുകൊണ്ടുപോയി തുണികൾ വിരിച്ച് ഇടുകയും പെട്ടെന്ന് മഴ പെയ്യുമ്പോൾ ഉണങ്ങിയ തുണികൾ മുഴുവൻ വീണ്ടും നനയുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ച തന്നെയാണ്. എന്നാൽ അത്യാവശ്യ അവസരങ്ങളിലെല്ലാം ഇത്തരത്തിൽ നനഞ്ഞ തുണികൾ എളുപ്പത്തിൽ എങ്ങനെ ഉണക്കിയെടുക്കാമെന്ന് […]

