ഈ രണ്ട് സാധനം മാത്രം മതി.!! പല്ലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം..ഇനി ഒരിക്കലും പല്ലിയുടെ ശല്യം ഇല്ലേ ഇല്ല!! | Easy Way To Get Rid Of Lizards
Use EggshellsSpray Pepper WaterPlace Garlic or OnionSeal Cracks and Gaps Easy Way To Get Rid Of Lizards : പല്ലി ശല്യം കാരണം അടുക്കളയിൽ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും അരി പോലുള്ള ധാന്യങ്ങളിൽ എല്ലാം പല്ലി കാട്ടം വീണു കഴിഞ്ഞാൽ അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള സാധനങ്ങൾ കഴിക്കുകയാണ് എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അടുക്കള […]

