egg snack recipe
പുഴുങ്ങിയ മുട്ട കൊണ്ട് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവം.!!എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ വിഭവം ;ഒന്നു ഉണ്ടാക്കി നോക്കിയാലോ ?.!! | Egg Snack Recipe
—
Egg Snack Recipe: മുട്ട ഉപയോഗിച്ച് നിരവധി രീതികളിലുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം ഉള്ളതാണ്. മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ടത്തോരൻ എന്നിങ്ങനെ മുട്ട വിഭവങ്ങളുടെ ഒരു നീണ്ട നിര ...