ലാലേട്ടൻ തകർത്താടി; ഹോളിവുഡ് ലെവൽ പടം; തിയേറ്ററിൽ ആഘോഷമായി എമ്പുരാൻ..!! | Empuraan Response
Empuraan Response : പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഫാൻഷോക്ക് ഒപ്പം മോഹൻലാലും കുടുംബവും ചിത്രം കാണുവാനായി തിയേറ്ററിൽ എത്തിയിരുന്നു.മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ഈമ്പുരാൻ കണ്ടു. കൊച്ചിയിലെ തിയേറ്ററിൽ നിന്നായിരുന്നു പടം കണ്ടത്. പടം സൂപ്പറാണെന്നായിരുന്നു നടൻ കൂടിയായ പ്രണവ് മോഹൻലാൽ പ്രതികരിച്ചത്. നല്ലപടമാണെന്നും എനിക്ക് ഭയങ്കര […]

