ഇനി തന്നെ ഇ മെയിലിലൂടെ മാത്രമേ ബന്ധപ്പെടാൻ കഴിയൂ; തുറന്നു പറഞ് ഫഹദ് ഫാസിൽ..!! | Fahadh Faasil Latest Update
Fahadh Faasil Latest Update : ഒരുകാലത്തു തന്റെ അഭിനയം പോരെന്ന് പറഞ്ഞവരെ തന്നെ ആരാധകരാക്കി മാറ്റിയ മലയാളത്തിന്റെ സ്വന്തം താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും അദ്ദേഹം ഏറെ ശ്രദ്ദേയമാണ്. എന്നാൽ താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. നടൻ കഴിഞ്ഞ കുറേ കാലമായി സ്മാർട്ട് ഫോൺ ഉപേക്ഷിച്ചിട്ട്. 2 വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ കൂടുതൽ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഫഹദ് […]


