വെളുത്തുള്ളിയും ചുവന്നുളിയും കളയാൻ ഇനി എന്തെളുപ്പം ;മിക്സിയിൽ ഒറ്റ കറക്കം ;കണ്ടു നോക്കിയാലോ ?.!! |Garlic Peeling cleaning
Select fresh garlic bulbsSeparate clovesTrim root endsLightly crush clovesPeel off skin Garlic Peeling cleaning:മിക്ക വീട്ടമ്മമാരും ഏറ്റവും കൂടുതൽ ടിപ്പുകൾ പരീക്ഷിച്ചു നോക്കുന്ന ഇടങ്ങളിൽഒന്നായിരിക്കും അടുക്കള. അതുകൊണ്ടുതന്നെ ഒരു പരീക്ഷണശാലയ്ക്ക് തുല്യമായ അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ചെറിയ ചില ടിപ്പുകൾ പരീക്ഷിക്കുകയാണെങ്കിൽ എത്ര വലിയ ജോലിയും വളരെ ലാഘവത്തോടെ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മിക്സിയിൽ ഒറ്റ […]

