ഞൊടിയിടയിൽ പരിഹാരം ;എത്ര കത്താത്ത സ്ററൗവും കത്തി പാറിപ്പിക്കും.!!നെയിൽ കട്ടർ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്‌തുനോക്കൂ .. | Gas Stove Repair
Gas Stove Repair : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതായത് പാത്രങ്ങളിലെ സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി എത്ര കത്താത്ത സ്ററൗവും കത്തി പാറിപ്പിക്കും.!! സ്ക്രൂഡ്രൈവർ അല്ല എങ്കിൽ നെയിൽ കട്ടറിന്റെ […]

