gold price today
സ്വർണവിലവീണ്ടും താഴേക്ക്, ഇന്നത്തെ സ്വർണനിരക്ക് അറിയാം
By Athira K
—
ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ വില ഉപഭോഗതാക്കളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലെ ഇടിവ് വ്യാപാരികൾക്ക് ആശങ്കയായെങ്കിലും സ്വർണപ്രേമികൾക്കും, ഉപഭോഗതാക്കൾക്കും ആശ്വാസമേകി. ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ആവശ്യം സാധാരണയായി ...