മഗ്നീഷ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം; ഹൃദയാരോഗ്യം മുതൽ മെച്ചപ്പെട്ട ഉറക്കം വരെ
ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഊർജ്‌ജോൽപ്പാദനം എന്നിവയും ഇതിൽ ഉണ്ട്.നട്‌സ്, സീഡ്‌സ്, മുഴുധാന്യങ്ങൾ എന്നീ ഭക്ഷണങ്ങളിൽ നിന്ന് മഗ്നീഷ്യം കിട്ടും. അല്ലെങ്കിൽ മഗ്നീഷ്യം സപ്ലിമെൻ്റുകൾ എടുക്കാം. എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സ്ട്രെസ്സ് അകറ്റാനും മഗ്നീഷ്യം സഹായിക്കും. വളരെ പ്രധാനപ്പെട്ട ഒരു ധാതുവായ മഗ്നീഷ്യത്തിന്റെ അഭാവം, പേശിവേദന, ക്ഷീണം ഇവയ്ക്കു […]
മഗ്നീഷ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം; ഹൃദയാരോഗ്യം മുതൽ മെച്ചപ്പെട്ട ഉറക്കം വരെ Read More »
Health
