കുക്കറിൽ ഇരുമ്പൻ പുളി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ഡിഷ് വാഷ് ലിക്വിഡ് റെഡി!!കാണാം | Homemade Dishwashing Liquid
Homemade Dishwashing Liquid : പാത്രങ്ങൾ കഴുകാനുള്ള ഡിഷ് വാഷ് ലിക്വിഡ് സാധാരണയായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. ഒരു മാസത്തേക്ക് എന്ന കണക്കിൽ ഇത്തരത്തിൽ വാങ്ങുന്ന ഒരു പാക്കറ്റ് വളരെ പെട്ടെന്ന് തന്നെ തീർന്നു പോകുന്ന പതിവ് കൂടുതലായും കണ്ടുവരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഈയൊരു ഡിഷ് വാഷ് ലിക്വിഡ് ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ഡിഷ് വാഷ് ലിക്വിഡ് റെഡി!! വീട്ടിൽ തന്നെ തയ്യാറാക്കി […]

