ഹൃദയപൂർവം രസകരമായ മുഹൂർത്തങ്ങൾ; ചിരി പടർത്തുന്ന വീഡിയോ പുറത്ത്..!! | Hridayapoorvam Bts Video Released
Hridayapoorvam Bts Video Released : ഏറെ വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഹൃദയ പൂർവത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ മുഴുവൻ പരക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ സിനിമയുടെ സെറ്റിൽ നിന്നുമുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ‘ലാഫ്സ് ഓൺ സെറ്റ്’ എന്ന ടാഗ്‌ലൈനോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന്‍ ജനാര്‍ദ്ദനന് സർപ്രൈസ് ചെയ്ത് കെട്ടിപ്പിടിക്കുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. ഹൃദയപൂർവം രസകരമായ മുഹൂർത്തങ്ങൾ മോഹൻലാലിന്റെ രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് വീഡിയോ […]

