സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി മോഹൻലാൽ; പരസ്യത്തിന് പിന്നാലെ ഹൃദയപൂർവം ടീസർ ട്രെൻഡിങ്..!! | Hridayapoorvam Teaser Trending One
Hridayapoorvam Teaser Trending One : സോഷ്യൽ മീഡിയ ഭരണം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഒന്നിന് പുറകെ മറ്റൊന്നുമായി മോഹൻലാൽ തുടരുകയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് ഹിറ്റ് ചിത്രങ്ങളുമായി ലാലേട്ടൻ നിറഞ്ഞാടി. തുടരും എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ 500 കോടി കളക്ഷൻ നേടുന്ന താരമായി മോഹൻലാൽ മാറിയിരുന്നു. ഇപ്പോളിതാ വിൻസ്‌മേര എന്ന ജ്വല്ലറി പരസ്യത്തിൽ അഭനയിച്ചതോടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. സ്ത്രൈണ ഭാവത്തിൽ വേഷമിടാൻ കുറച്ചധികം ധൈര്യം വേണം എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ. പരസ്യം നിമിഷ നേരം […]

