Intermittent Fasting എളുപ്പത്തിൽ അമിതവണ്ണം കുറയ്ക്കാം.
നമ്മുടെ ശരീരത്തിലെ അമിതഭാരം, പൊണ്ണതടി എന്നിവ കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, ശരീരത്തിലെ കോശങ്ങളെ റീ ജുനൈറ്റ് ചെയ്യുന്നതിലും ഇപ്പോൾ Trending ആയികൊണ്ടിരിക്കുന്ന Diet മെത്തോടാണ് Intermittent Fasting. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഭക്ഷണത്തിന്റെ ക്രമത്തിൽ മാറ്റങ്ങൾ വരുത്തികൊണ്ട് എടുക്കുന്ന diet രീതിയാണ്.ഭക്ഷണക്രമത്തിൽ ഒരു ദിവസം ലിമിറ്റഡ് ടൈംൽ മാത്രം ഫുഡ് കഴിക്കുകയും ബാക്കിസമയം വെള്ളം തുടങ്ങിയ പാനിയങ്ങൾ മാത്രം കുടിച്ചുകൊണ്ട് ഫാസ്റ്റിംഗ് ചെയ്യുന്നു. ഭാരം കുറയ്ക്കൽ മാത്രമല്ല ഇത്തരം Fastingലൂടെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ […]
Intermittent Fasting എളുപ്പത്തിൽ അമിതവണ്ണം കുറയ്ക്കാം. Read More »
Health
