സ്വർണ്ണ മത്സ്യകന്യകയെ പോലെ കാവ്യാമാധവൻ.!! വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നു ?
മലയാളികളെ സംബന്ധിച്ചിടത്തോളം അളവില്ലാതെ സ്നേഹം വാരി കൊടുത്ത നായികയാണ് കാവ്യാമാധവൻ. എന്നും തിരശ്ശീലയ്ക്ക് മുന്നിലെത്തിയ കഥാപാത്രങ്ങളെ അങ്ങേയറ്റം മികവോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ സ്വന്തം വീട്ടിലെ ഒരു അംഗമെന്ന സ്ഥാനമാണ് ഓരോ മലയാളിയും താരത്തിന് നൽകിയിട്ടുള്ളത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് ചിത്രത്തിലൂടെ നായികയുടെ പരിവേഷമണിഞ്ഞ കാവ്യ അതിനുമുൻപും ബാലതാരമായി നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തിരുന്നു. തുടക്കം മുതൽ തന്നെ മികച്ച പിന്തുണയും സ്നേഹവുമാണ് കാവ്യക്കും അവരുടെ ഓരോ കഥാപാത്രത്തിനും ആളുകൾ കനിഞ്ഞ് നൽകുന്നത്. മലയാള സിനിമയുടെ […]
സ്വർണ്ണ മത്സ്യകന്യകയെ പോലെ കാവ്യാമാധവൻ.!! വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നു ? Read More »
Entertainment
