വിവാഹത്തിനുശേഷം ആദ്യ പൊങ്കൽ ആഘോഷമാക്കി കീർത്തി സുരേഷും ആന്റണിയും.!! | keerthy Suresh Pongal Celebration
keerthy Suresh Pongal Celebration: വിവാഹശേഷമുള്ള ആദ്യപൊങ്കൽ ഇളയദളപതി വിജയിയോടൊപ്പമാണ് കീർത്തി സുരേഷ് ആഘോഷമാക്കിയത് . മലയാളികളുടെയും തമിഴരുടെയും എല്ലാം പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. താരപുത്രി എന്ന വിലാസത്തിൽ സിനിമയിലേക്ക് കടന്ന് വന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് സ്വന്തമായി ഒരിടം കണ്ട് പിടിച്ച താരമാണ് കീർത്തി. മലയാളത്തിലെ പ്രശ്‌സ്തനായ സംവിധായകനും നിർമ്മാതവും ആയ സുരേഷ് കുമാറിന്റെയും മുൻകാല സൂപ്പർതാരമായ മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി. മലയാളത്തേക്കാളും കീർത്തി അഭിനയിച്ചിട്ടുള്ളത് തമിഴ് സിനിമകൾ ആണ്. ഈ മാസം […]

