സ്കൂൾ കലോത്സവ സമാപനത്തിൽ തിളങ്ങി പ്രിയതാരങ്ങൾ ആസിഫ് അലിയും ടോവിനോ തോമസും.!! | kerala state school kalolsavam
kerala state school kalolsavam: 63-ആമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസം അതിഥികളായത്തിയത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട തരങ്ങളായ ആസിഫ് അലിയും ടോവിനോ തോമസും ആണ്. മുതിർന്നവരും കുട്ടികളും ഒരേ പോലെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് ഇരുവരും. കുട്ടികളെല്ലാം ഏറെ ആവേശത്തോടെയാണ് താരങ്ങളെ സ്വീകരിച്ചത്. കഴിഞ്ഞ തവണ സമാപന ചടങ്ങുകളുടെ മുഖ്യ അതിഥിയായി എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു. മുണ്ടും ഷർട്ടും ധരിച്ചു തനിനാടൻ ലുക്കിലാണ് മമ്മൂട്ടി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അത്യാവശ്യം യൂത്ത് ലുക്കിലാണ് […]

