നൃത്തത്തിനിടയിൽ ചുവടുമറന്നു പുഞ്ചിരി നൽകി നൃത്തം തുടർന്ന്; ലോക നൃത്തദിനത്തിൽ വീഡിയോ പങ്കുവച്ച് മഞ്ജു വാര്യർ..!! | Manju Warrier Posted New Dance Video
Manju Warrier Posted New Dance Video : ലോക നൃത്തദിനത്തിൽ തന്റെ നൃത്തപരിശീലന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. വീട്ടിൽ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ വിഡിയോയാണ് നടി സ്വയം പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പരിശീലിക്കുന്നതിനിടെ ചുവടുകൾ മറന്നുപോയ മഞ്ജു അത് മനസ്സിലാക്കി ചെറുചിരിയോടെ നൃത്തം തുടരുന്നതാണ് വീഡിയോ. അതുവരെ ഗൗരവത്തിൽ നൃത്തം ചെയ്തിരുന്ന മഞ്ജു ചുവടുകൾ മറന്നപ്പോൾ ചിരിക്കുകയാണ്. നൃത്തത്തിനിടയിൽ ചുവടുമറന്നു പുഞ്ചിരി നൽകി നൃത്തം തുടർന്ന് ഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽനിന്ന് പഠിക്കുകയും […]

