മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം; ശബരി മലയിൽ ഇച്ചാക്കക്ക് വേണ്ടി വഴിപാടു നടത്തി മോഹൻലാൽ. !! | Mohanlal At Sabarimala Special Pooja For Mammootty
Mohanlal At Sabarimala Special Pooja For Mammootty : മലയാളി പ്രേക്ഷകർക്ക് പകരം വെക്കാനില്ലാത്ത താര പ്രതിഭകളാണ് മോഹൻലാലും മമ്മുട്ടിയും. ഇരുവരും സിനിമ ജീവിതം തുടങ്ങുന്നതുമുതൽ ഇന്നുവരെയും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരുടെയും ജന്മദിനത്തിനും സിനിമ റിലീസ് സമയത്തും പരസ്പരം ആശംസകൾ പറയുന്നതും മറ്റും ഏറെ ശ്രദ്ദേയമാവാറുണ്ട്. ആരാധകർക്കിടയിൽ പരസ്പരം വഴക്കും അഭിപ്രായവ്യത്യാസവും നിലനിൽക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സൗഹൃദം കൊണ്ടുനടക്കുന്നവരാണ്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം ഇപ്പോളിതാ ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. […]

