Mohanlal latest movie
99 ദിവസങ്ങളുടെ ചിത്രീകരണത്തിനു ശേഷം, എൽ 360 പായ്ക്കപ്പായി കുറിപ്പ് പങ്കുവെച്ചുതരുൺ മൂർത്തി |Mohanlal movie
By Athira K
—
മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. ചിത്രത്തിന് പായ്ക്കപ്പ് ആയിരിക്കുകയാണ്. 99 ദിവസത്തെ ചിത്രീകരണമാണ് അവസാനിച്ചിരിക്കുന്നത്. പല ഷെഡ്യൂളുകളായാണ് ചിത്രീകരണം നടന്നത്. മോഹൻലാലിന്റെ കരിയറിലെ 360-ാം ചിത്രമായതിനാൽ എൽ 360 ...