ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുന്നറിയിപ്പ്, പിഴയും തൊഴിൽ നഷ്ടവും പിന്നാലെ
ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കും എന്നാണ് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്. ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത് 25-ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളാണ്. കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 15 മിനിറ്റ് വരെ വൈകിയാൽ(വൈകി എത്തുന്നവർക്ക് പിഴ): ആദ്യ തവണ രേഖാമൂലമുള്ള മുന്നറിയിപ്പ്. പിന്നീടും […]
ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുന്നറിയിപ്പ്, പിഴയും തൊഴിൽ നഷ്ടവും പിന്നാലെ Read More »
Gulf News
