പെസഹായല്ലേ വരുന്നേ ..പെസഹാ അപ്പവും, പാലും ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ.!!എളുപ്പത്തിൽ തയാറാക്കാം.!! | Pesaha Appam And Paal Recipe
Pesaha Appam And Paal Recipe: പെസഹാ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിലും തയ്യാറാക്കാറുള്ള ഒരു സ്ഥിരം വിഭവമായിരിക്കും പെസഹാ അപ്പവും, പാലും. എന്നാൽ അവയ്ക്ക് ശരിയായ രീതിയിൽ രുചി ലഭിക്കണമെങ്കിൽ എടുക്കുന്ന ചേരുവകളുടെ അളവിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. രുചികരമായ പെസഹാ അപ്പവും പാലും ഉണ്ടാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പെസഹാ അപ്പം പെസഹാ അപ്പവും, പാലും ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ.!! തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ […]

