L3യില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം ഉണ്ടായിരിക്കും; വിവരങ്ങൾ പുറത്തുവിട്ട് പൃഥ്വിരാജ്..!! | Prithviraj Talking About L3
Prithviraj Talking About L3 : മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വി രാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വി രാജ്. സര്‍സമീന്‍ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഭാഗമായി അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലം കാണിക്കുന്ന ഭാഗങ്ങൾ ഉണ്ടാകും. എമ്പുരാനില്‍ എഐ പോലുള്ള ടെക്നോളജികള്‍ ഉപയോഗിക്കാത്തതിന്റെ കാര്യങ്ങളും പൃഥ്വി പങ്കുവച്ചു. ചിത്രത്തില്‍ പ്രണവിന്റെ ലുക്കിന് റഫറന്‍സായി എടുത്തത് മഞ്ഞില്‍ […]

