അരി കഴുകിയ വെള്ളം വെറുതെ കളയല്ലേ; ഇത് ഇത്രയും കാലം അറിയാതെ പോയാലോ ?ഉജാല ഇങ്ങനെ ചെയ്യാം.!! | Rice Water Ujala Useful Tips
Rice Water Ujala Useful Tips: സ്ഥിരമായി ഉപയോഗിച്ചു കൊണ്ട് ഇരിക്കുന്ന സിങ്കും, തുണികളുമെല്ലാം പെട്ടെന്ന് കറ പിടിച്ച് പോകുന്നത് എല്ലാ വീടുകളിലെയും ഒരു സ്ഥിരം പ്രശ്നമായിരിക്കും. പ്രത്യേകിച്ച് തുണികളിൽ കരിമ്പന പോലുള്ളവ വന്നുകഴിഞ്ഞാൽ അത് ക്ലീൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന അരി കഴുകിയ വെള്ളം വെറുതെ കളയല്ലേ; ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. തുണികളിലെയും, സിങ്കിലേയും കടുത്ത […]

