സാരികൾ ഇനി വീട്ടിൽ തന്നെ ഡ്രൈക്ലീൻ ചെയ്യാം;വെറുതെ പുറത്ത്കൊടുത്ത് കാശു കളയണ്ട.!!കാണാം മാജിക് | Saree Dry Cleaning Tip
Saree Dry Cleaning Tip: പട്ടുസാരികളും മറ്റും ഉപയോഗിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എല്ലാവരും ഡ്രൈ ക്ലീനിങ് ചെയ്തെടുക്കുന്ന കടകളിൽ കൊണ്ടുപോയി സാരികൾ കൊടുക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം പുതിയതോ പഴയതോ ആയ സാരികൾ വീട്ടിൽ തന്നെ എളുപ്പത്തിൽ ഡ്രൈ ക്ലീനിങ് ചെയ്തെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. പുതിയതായി എടുക്കുന്ന സാരികൾ ഉപയോഗിക്കുന്നതിനു മുൻപ് കഴുകുന്ന രീതി പലരും ചെയ്യാറുള്ളതാണ്. ഇത്തരത്തിൽ തുണികൾ വൃത്തിയാക്കാനായി […]

