ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം.. | Saree Pre Pleating And Box Folding
Saree Pre Pleating And Box Folding : സാരി ഉടുക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. പലപ്പോഴും സാരിയുടക്കാൻ ഇഷ്ടമുണ്ടായിട്ടും സാരിയിൽ പ്ലീറ്റ് എടുക്കാൻ അറിയാത്തതുകൊണ്ട് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് കരുതി അത്തരം ആഗ്രഹം ഉപേക്ഷിക്കുന്നവരായിരിക്കും കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സാരിയുടെ പ്ലീറ്റ് ശരിയായി എടുക്കുന്നതിന് ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. സാരിയുടെ പ്ലീറ്റ് കൃത്യമായി കിട്ടാനും നല്ല ഭംഗിയിൽ സാരി […]

