പഴയ സെറ്റ് മുണ്ട് പുതുപ്പുത്തനക്കാൻ പറ്റുമെന്നോ.!! ഇത്രക്കാലം ഈ സൂത്രമറിയാതെ പോയല്ലോ;കാണാം | Set Mund Cleaning Tip
Use mild detergent.Soak in cold water first.Avoid colored clothes in same wash.Do not use bleach.Add lemon juice for brightness.Use gentle hand wash. Set Mund Cleaning Tip:നമ്മുടെയെല്ലാം നിത്യജീവിതത്തിൽ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ പലപ്പോഴും ഇത്തരത്തിൽ പരീക്ഷിച്ചു നോക്കുന്ന ചില ടിപ്പുകളെങ്കിലും പരാജയപ്പെട്ടു പോകുന്നത് ഒരു പതിവ് കാഴ്ചയാണ്. അതേസമയം തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള […]

