siddique
പുതുവത്സരം കളറാക്കാൻ കുടുംബവുമൊത്ത് കൊച്ചിയിൽ സിദ്ധിക്ക.!! എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിച്ച് പ്രിയ താരം
—
മലയാളികളെ എക്കാലത്തും വിസ്മയിപ്പിക്കുന്ന സിനിമ താരമാണ് സിദ്ധിഖ്. നായകനായും വില്ലനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ താരം എന്നും മുൻപന്തിയിൽ തന്നെ ആണ്. 1990 ൽ ...