മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക; സ്വന്തം വമ്പാടി തമിഴിലെ ചിന്നക്കുയിൽ…!! | Singer K.S Chithra
Singer K.S Chithra : മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് നാം എല്ലാരും ഒരുപോലെ ഇഷ്ടപെടുന്ന കെ.എസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി എന്നാണ് പൊതുവെ മലയാളികൾ അവരെ വിശേഷിപ്പിക്കാറ്. 1963 ജൂലായ് 27-നാണ് കെ.എസ് ചിത്ര എന്ന ചിത്രാമ്മയുടെ ജനനം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, ഒഡിയ, ആസാമീസ്, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിലായി 30,000-ത്തോളം പാട്ടുകള്‍ കെ.എസ് ചിത്ര പാടിയിട്ടുണ്ട്. 1979 ലാണ് ചിത്ര ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി […]

