മറ്റൊരാൾക്കും ഇങ്ങനെ ചെയ്യാൻ സാധിക്കില്ല; സൗബിനെ പ്രശംസിച്ച് പൂജ ഹെഗ്ഡേ..!! | Pooja Hegde Appreciate Soubin Shahir
Pooja Hegde Appreciate Soubin Shahir : രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിലെ മോണിക്ക എന്ന ഗാനം ആരാധകർ ഏറ്റെടുത്തിരുന്നു. പൂജ ഹെഗ്‌ഡെ എത്തുന്ന ഗാനത്തിന് ശേഷം പക്ഷെ വൈറലായത് മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറാണ്. കിടിലിന്‍ സ്റ്റെപ്പുകളുമായി കത്തിക്കയറുകയായിരുന്നു താരം. പൂജയുടെ നൃത്ത ചുവടുകളേക്കാൾ സൗബിന്റെ നൃത്ത ചുവടുകളാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഈ ഗാനരംഗത്തിലെ സൗബിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൂജ […]


