പ്രണയം തുളുമ്പും സ്വര മാധുര്യം; കൊച്ചുവാനമ്പാടി എന്ന സുജാത മോഹൻ..!! | Singer Sujatha Mohan
Singer Sujatha Mohan : മലയാളികളുടെ പ്രിയ ഗായികമാരിൽ ഒരാളാണ് സുജാത മോഹൻ. സംഗീത ജീവിതത്തിൽ ഇതുവരെ എണ്ണാൻ കഴിയുന്നതിനും അപ്പുറം ഗാനങ്ങൾ അവർ സമ്മാനിച്ചിട്ടുണ്ട്. ചെറുപ്രായത്തിലാണ് സുജാത മോഹൻ പാടാൻ തുടങ്ങുന്നത്. അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ സഹോദരിമാരായിരുന്നു തന്നെ പാട്ടിലേക്ക് തിരിയാന്‍ ഉപദേശിച്ചത് എന്ന് സുജാത പറഞ്ഞിട്ടുണ്ട്. അരനൂണ്ടാണ്ടിലേറെയായി സംഗീത ലോകത്ത് തുടരുകായാണ് ഗായിക. മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ ഓയിക്കുന്ന ഗായികയായി മാറി. പ്രണയവും വേദനയുമെല്ലാം ആ ശബ്ദത്തിൽ നിന്നും വ്യക്തമാണ്. പ്രണയം തുളുമ്പും […]

