സുരയെന്നാൽ സ്നേഹം മാത്രമാണ്; ജന്മദിനാഘോഷത്തിന്റെ ചിത്രവും കുറിപ്പും വൈറലാവുന്നു..!! | Suresh Gopi Birthday Celebration
Suresh Gopi Birthday Celebration : നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അതോടനുബന്ധിച്ച് കുടുംബമൊത്ത് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്വയം ട്രോളുന്ന പോസ്റ്റ് ആണ് താരം പങ്കുവച്ചിരിക്കുന്നത്. കേക്ക് മുറിക്കുന്നതിന്റെയും കഴിക്കുന്നതിനെയുമെല്ലാം ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ‘ബർത് ഡേ ബോയ് സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്, സുരയെന്നാൽ സ്നേഹം മാത്രമാണ്’എന്നാണ് കേക്ക് കഴിക്കുന്ന ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്. സുരയെന്നാൽ സ്നേഹം മാത്രമാണ് സുരേഷ്‌ഗോപിയെ ട്രോളന്മാർ വിളിക്കുന്ന […]

