sureshgopi
25 വർഷങ്ങൾക്കു ശേഷം ലാലു അലക്സിനെ കണ്ട വിശേഷം പങ്കുവച്ച് പ്രിയതാരം സുചിത്ര
—
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മുൻകാല നായികമാരിൽ മലയാളികളുടെ മനം കവർന്ന താരമാണ് സുചിത്ര മുരളി.ആരവം എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. നമ്പർ 20 മദ്രാസ് മെയിൽ, കുട്ടേട്ടൻ, ഭരതം, ഹിറ്റ്ലർ, കടിഞ്ഞൂൺ ...