തമിഴ്ത സിനിമയിലെ തങ്കം; സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജിന്റെ മക്കളുടെ പഠന ചിലവ് ഏറ്റെടുത്ത് സൂര്യ..!! | Suriya Has Pledged To Support The Educational Expenses Of Mohanraj’s Children
Suriya Has Pledged To Support The Educational Expenses Of Mohanraj’s Children : ഏതാനും ദിവസം മുൻപാണ് സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജ് സിനിമ ചിത്രീകരണത്തിനിടെ മരണപ്പെട്ടത്. പാ രഞ്ജിത് ചിത്രം വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമ ലോകത് ഈ വിഷയം ഏറെ ചർച്ചയായിരുന്നു. സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെ സംബന്ധിച്ചും ചർച്ചകളുയർന്നു. കാരണം ജീവൻ പണയം വച്ച് നടത്തുന്ന രംഗങ്ങളിൽ അടിപതറിയാൽ നഷ്ടമാകുന്നത് മനുഷ്യ ജീവനാണ്. ഇതിന് പിന്നാലെ ബോളിവുഡിൽ അക്ഷയ് കുമാർ സ്റ്റണ്ട് […]

