ചപ്പാത്തി ഇത്രയും രുചിയോ ?ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഈ ഒരു രീതിയിൽ പരീക്ഷിച്ചു നോക്കൂ.!!എല്ലാവർക്കും ഇഷ്ടപെടും വിഭവം കാണാം; |Tasty Chappathi Recipe
Tasty Chappathi Recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. എന്നാൽ ചിലപ്പോഴെങ്കിലും ചപ്പാത്തിയിൽ ചെറിയ രീതിയിൽ എന്തെങ്കിലുമൊക്കെ പരീക്ഷണങ്ങൾ നടത്താൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ചപ്പാത്തിക്ക് ആവശ്യമായ മാവിട്ട് കുഴച്ചെടുക്കണം. അതിനായി ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടിയിലേക്ക് അല്പം ഉപ്പ് ഒ,രു സ്പൂൺ വെളിച്ചെണ്ണ അല്പം, ചില്ലി ഫ്ലേക്സ് […]

