അമ്പോ ചിക്കൻ കറി ഇങ്ങനെ ഒന്നു വെച്ചു നോക്കിയാലോ ?കിടിലൻ രുചിയിൽ ഒരു ചിക്കൻ കറി തയ്യാറാക്കാം.!!കണ്ടു നോക്കിയാലോ ?.!! | Tasty Chicken Curry
Tasty Chicken Curry : മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ദോശ, ചപ്പാത്തി, പൊറോട്ട എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളോടൊപ്പമൊക്കെ തന്നെ ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു കറിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ എല്ലാ പലഹാരങ്ങൾക്കും ഒരേ രുചിയിലുള്ള ചിക്കൻ കറി തന്നെ തയ്യാറാക്കുമ്പോൾ കഴിക്കുന്നവർക്ക് അത് പെട്ടെന്ന് മടുപ്പ് ഉണ്ടാക്കാറുണ്ട്. അത് ഒഴിവാക്കി രുചികരമായ രീതിയിൽ എങ്ങിനെ ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

