ഉജാലക്ക് ഇങ്ങനെയും ഉപയോങ്ങളോ ? വീട്ടിൽ ഉജാല ഉണ്ടായിട്ടും ഇത്രനാളും ഇതൊന്നും അറിഞ്ഞില്ലല്ലോ.!!കാണാം ഉജാലയുടെ മാജിക്.!! | Ujala Tips
Use on white clothes onlyDilute before useAdd 4 drops per literStir well in waterSoak clothes brieflyDo not pour directly Ujala Tips: സാധാരണയായി വെള്ള വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ മാത്രമായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ഉജാല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത് എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം.ഒരു ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഉജാല. എന്നാൽ […]

