ത്രില്ലർ ചിത്രവുമായി വിനീത് ശ്രീനിവാസൻ; മലർവാടിയുടെ പതിനഞ്ചാം വർഷത്തിൽ പുതിയ അപ്ഡേറ്റ്..!! | Vineeth Sreenivan New Movie Update
Vineeth Sreenivan New Movie Update : വ്യത്യസ്തമായ ഒരു ജോണറിൽ സിനിമ ഒരുക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. എന്നാൽ ചിത്രം അനൗൺസ് ചെയ്ത ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല ഒരു കൂട്ടം യുവാക്കളെ ക്യാമറക്ക് മുന്നിൽകൊണ്ടുവന്ന് അവരുടെ തലവര തന്നെ മാറ്റി മറിച്ച ദിവസത്തിലാണ് പുതിയ പദത്തിന്റെ അനൗൺസ്‌മെന്റ്. മറ്റൊന്നുമല്ല ഇന്നും മലയാളികൾക്ക് പ്രിയങ്കരമായ ചിത്രം ‘മലർവാടി ആർട്സ് ക്ലബ്’ തീയേറ്ററുകളിൽ എത്തിയ ദിവസമാണിത്. പതിനഞ്ചു വർഷം മുൻപ് […]

