ഒരു രൂപ ചിലവില്ലാതെ ടാങ്ക് ക്ലീൻ ചെയാം.!!ടാങ്കിൽ ഇറങ്ങാതെ എളുപ്പം ക്ലീൻ ആക്കാം;കണ്ടു നോക്കിയാലോ ?.!! | Water Tank Cleaning Trick
Water Tank Cleaning Trick : നമ്മളിൽ പലരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് വാട്ടർ ടാങ്ക്. ഒരുപാട് കാലത്തേക്കുള്ളതായതു കൊണ്ട് തന്നെ കൂടുതൽ പണം ചിലവാക്കി ഏറ്റവും നല്ലത് തന്നെ നോക്കി തിരഞ്ഞെടുത്തായിരിക്കും നമ്മളെല്ലാവരും ഇത് വാങ്ങി വെക്കുക. സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്നതായതു കൊണ്ട് തന്നെ വാട്ടർ ടാങ്കിന്റെ ഉൾവശം പെട്ടെന്ന് തന്നെ വൃത്തികേടാകും. ടാങ്കിൽ ഇറങ്ങാതെ എളുപ്പം ക്ലീൻ ആക്കാം; മഞ്ഞ നിറമുള്ള കലങ്ങിയ വെള്ളമാണെങ്കിൽ പ്രത്യേകിച്ചും. വാട്ടർ ടാങ്കിൻറെ ഉൾവശം വൃത്തിയാക്കുക ഏതൊരാളെയും […]

