health mix

ഇനി കുട്ടികൾ തടി വെച്ചില്ലെന്നുള്ള പരാതി തീരും ഇത് ഒന്ന് കഴിച്ചാൽ മതി .!!വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഹെൽത്ത് മിക്സ് എളുപ്പത്തിൽ തയ്യാറാക്കിയാലോ?.!! | Health Mix Tip

Health Mix Tip: കുട്ടികൾ മുതൽ പ്രായമായവരിൽ വരെ പ്രതിരോധശേഷി കുറവായതു കൊണ്ടും അല്ലാതെയും ഒക്കെയായി പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന ഒരു സമയമാണ് കർക്കിടക മാസം. രക്തക്കുറവ്, കൈകാൽ മരവിപ്പ് പോലുള്ള അസുഖങ്ങൾക്ക് എന്ത് മരുന്ന് കഴിക്കണം എന്നതിനെപ്പറ്റി പലർക്കും ധാരണയും ഉണ്ടായിരിക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പലവിധ പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഹെൽത്ത് മിക്സ് എളുപ്പത്തിൽ […]

Health Mix Tip: കുട്ടികൾ മുതൽ പ്രായമായവരിൽ വരെ പ്രതിരോധശേഷി കുറവായതു കൊണ്ടും അല്ലാതെയും ഒക്കെയായി പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന ഒരു സമയമാണ് കർക്കിടക മാസം. രക്തക്കുറവ്, കൈകാൽ മരവിപ്പ് പോലുള്ള അസുഖങ്ങൾക്ക് എന്ത് മരുന്ന് കഴിക്കണം എന്നതിനെപ്പറ്റി പലർക്കും ധാരണയും ഉണ്ടായിരിക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പലവിധ പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഹെൽത്ത് മിക്സ് എളുപ്പത്തിൽ തയ്യാറാക്കിയാലോ?.!!

ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ കറുത്ത എള്ള് ഏകദേശം അരക്കിലോ അളവിൽ, ഒരു കപ്പ് അളവിൽ അണ്ടിപ്പരിപ്പ്, അതേ അളവിൽ ബദാം, ഒരു കപ്പ് അളവിൽ അവl, ശർക്കര പൊടി, തേങ്ങ ചിരകിയത് ഇത്രയും മാത്രമാണ്.

Health Mix Tip

കറുത്ത എള്ളാണ് ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ആദ്യം തന്നെ എള്ള് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം വാരാനായി വയ്ക്കുക. വെള്ളം പൂർണമായും പോയി കഴിഞ്ഞാൽ അത് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം എള്ള് എടുത്തുമാറ്റി അതേ പാനിലേക്ക് എടുത്തുവച്ച ബദാമിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. അണ്ടിപ്പരിപ്പും വേണമെങ്കിൽ ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ ചൂടാക്കിയെടുത്ത എല്ലാ ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. മിക്സിയുടെ ജാറിൽ ഒട്ടും നനവില്ല എന്ന കാര്യം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പൊടിച്ചെടുക്കുക. അതല്ലെങ്കിൽ ഹെൽത്ത് മിക്സ് പെട്ടെന്ന് തന്നെ കേടായി പോകാനുള്ള സാധ്യതയുണ്ട്.

ഈയൊരു ഹെൽത്ത് മിക്സ് കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി വെള്ളം പൂർണമായും തുടച്ചെടുത്ത എയർ ടൈറ്റായ ഒരു കണ്ടെയ്നറിൽ ഇട്ടു വയ്ക്കാവുന്നതാണ്. എല്ലാദിവസവും തയ്യാറാക്കിവെച്ച ഹെൽത്ത് മിക്സിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ എടുത്ത് ആവശ്യത്തിനുള്ള ശർക്കരയും തേങ്ങയും ചേർത്ത് കഴിക്കുകയാണെങ്കിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:Dhansa’s World

Homemade Health Mix Powder Recipe

This mix is rich in proteins, fiber, and minerals—ideal for kids, adults, and elderly.

Ingredients

  • ½ cup ragi (finger millet)
  • ½ cup wheat
  • ½ cup barley
  • ½ cup green gram (moong dal)
  • ½ cup roasted gram (pottukadalai)
  • ¼ cup almonds (optional)
  • ¼ cup cashew nuts (optional)
  • ¼ cup oats
  • ¼ cup corn
  • 2 tbsp fenugreek seeds (uluva)
  • 2–3 cardamom pods (for aroma)

Preparation

  1. Wash & dry: Clean grains and pulses, sun-dry or dry roast them to remove moisture.
  2. Roast: Lightly roast each ingredient separately (especially ragi, wheat, moong, fenugreek) to enhance aroma.
  3. Grind: Once cooled, grind all roasted ingredients into a fine powder.
  4. Store: Keep in an airtight container.

How to Use It

  • Take 2–3 tsp of health mix powder.
  • Mix with water (or milk) to form a smooth paste.
  • Cook on low flame with 1 cup water/milk until it thickens.
  • Add jaggery or honey for sweetness.

Benefits

  • Boosts energy and immunity.
  • Excellent for kids’ growth and postpartum recovery.
  • Helps with weight management due to high fiber.
  • Fenugreek adds a mild bitterness that is good for diabetes control.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!