സിങ്കിലെ വെള്ളം പോവുന്നില്ല എന്ന പരാതി വേണ്ട.!!ഒരു സ്റ്റീൽ ഗ്ലാസ് ഉണ്ടെങ്കിൽ എല്ലാത്തിനും പരിഹാരം;ഇതൊന്നു കണ്ടാൽ ശെരിക്കും പകച്ചു പോകും.!! | kitchen Zink Cleaning Tip

FotoJet(7)_11zon

Kitchen Zink Cleaning Tip : വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്.

ഒരു സ്റ്റീൽ ഗ്ലാസ് ഉണ്ടെങ്കിൽ എല്ലാത്തിനും പരിഹാരം;

ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ അധികം അടുക്കള പണികളെ ചുറ്റിക്കറുണ്ട്.

To keep your kitchen sink sparkling and odor-free, start by rinsing away any food debris. Sprinkle baking soda generously across the surface, then scrub using a damp sponge or cloth. Baking soda is a gentle abrasive that helps lift grime without scratching. For tougher stains or a deep clean, add a few drops of dish soap and scrub again. Next, pour white vinegar over the baking soda. The fizzing reaction helps break down residue and disinfects the sink. Let it sit for 5–10 minutes before rinsing thoroughly with warm water.To shine a stainless steel sink, wipe it down with a few drops of olive oil on a microfiber cloth. This not only adds shine but also creates a temporary barrier against water spots. Finally, don’t forget the drain—pour a mix of vinegar and baking soda down the drain, followed by hot water, to eliminate odors and buildup. Clean weekly for best results.

ഇതൊന്നു കണ്ടാൽ ശെരിക്കും പകച്ചു പോകും.!!

പല വഴികൾ ശ്രമിച്ചിട്ടും വെള്ളം പോകാതായാൽ പ്ലംബറെ വിളിക്കുകയാണ് പതിവ്. എന്നാൽ നമുക്ക് ചെയ്തു നോക്കാവുന്ന ഒരു കാര്യങ്ങളുണ്ട്. കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. വലിയ തലവേദനക്ക് പരിഹാരമായി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kitchen Zinkile Block Maran Tip

Read Also: പാത്രങ്ങൾ തുരുമ്പ് പിടിച്ചാൽ ഇനി കളയണ്ട;പകരം ഈ ട്രിക്ക് ചെയ്യു പഴയതിനെ പുത്തൻ പോലെയാക്കാം.!!വെട്ടി തിളങ്ങും പാത്രങ്ങൾ കാണാം..

കുക്കർ വിസിൽ വന്നാൽ പുറത്തേക്ക് തെറിക്കുന്നുണ്ടോ ? ഇതാ പരിഹാരം ഇങ്ങനെ ഒന്ന് ചെയ്തു നോക്ക് .!!ഈ സൂത്രം അറിയാതെ പോയല്ലോ ..

0/5 (0 Reviews)

Leave a Comment