unnaka meen

ഉണക്കമീൻ ഇനി കടകളിൽ നിന്നും വാങ്ങേണ്ട; വെയിലത്ത് വെക്കാതെ സൂപ്പർ ടേസ്റ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!! | Homemade Dried Fish Making Tip

Choose the Right FishSalt and SoakSun DryingStoring Homemade Dried Fish Making Tip : കാലങ്ങളായി നമ്മുടെ നാട്ടിലെ വീടുകളിൽ ഉണക്കമീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കെമിക്കലുകളും മറ്റും ഉപയോഗിച്ചാണ് കടകളിൽ എത്തുന്ന ഉണക്കമീനുകൾ തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ടുതന്നെ അവ കൂടുതൽ അളവിൽ ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. വെയിലത്ത് വെക്കാതെ സൂപ്പർ ടേസ്റ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!! അതേസമയം […]

Choose the Right Fish
Salt and Soak
Sun Drying
Storing

Homemade Dried Fish Making Tip : കാലങ്ങളായി നമ്മുടെ നാട്ടിലെ വീടുകളിൽ ഉണക്കമീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കെമിക്കലുകളും മറ്റും ഉപയോഗിച്ചാണ് കടകളിൽ എത്തുന്ന ഉണക്കമീനുകൾ തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ടുതന്നെ അവ കൂടുതൽ അളവിൽ ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം.

വെയിലത്ത് വെക്കാതെ സൂപ്പർ ടേസ്റ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!!

അതേസമയം വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമീൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അയില പോലുള്ള മീനാണ് ഇതിനായി തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ നല്ലത്. ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിനകത്തുള്ള വേസ്റ്റ് എല്ലാം കളഞ്ഞ് വയ്ക്കുക. ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു കണ്ടെയ്നർ എടുത്ത് അതിലേക്ക് ഒരു പിടി അളവിൽ ഉപ്പ് വിതറി കൊടുക്കുക.

Homemade Dried Fish Making Tip

എടുത്തുവച്ച മീനിന്റെ ഉള്ളിലും പുറത്തുമായി നിറയെ ഉപ്പ് തേച്ചു പിടിപ്പിച്ച ശേഷം തയ്യാറാക്കി വെച്ച കണ്ടയ്നറിലേക്ക്മീൻ വച്ച് മുകളിൽ ഒരു ലയർ കൂടി ഉപ്പിട്ട ശേഷം അടച്ച് ഫ്രീസറിലേക്ക് വയ്ക്കുക. ഒരു ദിവസം കഴിയുമ്പോൾ മീൻ പുറത്തേക്ക് എടുത്ത് അതിലെ വെള്ളം വീണ്ടും കളഞ്ഞതിനുശേഷം കുറച്ചു കൂടി ഉപ്പ്‌ മുകളിലായി വിതറി കൊടുക്കാം. വീണ്ടും അടുത്ത ദിവസം ഇതേ രീതിയിൽ മീനിൽ നിന്നുള്ള വെള്ളം പൂർണ്ണമായും കളഞ്ഞ് വയ്ക്കുക.

ഏകദേശം ഒരാഴ്ച ഇതേ രീതിയിൽ തന്നെ മീൻ സെറ്റ് ചെയ്ത് വെക്കണം.ഈ രീതിയിൽ ചെയ്യുമ്പോൾ തന്നെ മീനിലെ വെള്ളം പൂർണമായും വലിഞ്ഞ് ഉണക്കമീനിന്റെ പരുവത്തിലേക്ക് ആയിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കുന്നതിന് മുൻപായി കുറച്ചു നേരം ചൂടുവെള്ളത്തിൽ ഇട്ടു വച്ച ശേഷം ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറിയും മറ്റും തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Homemade Dried Fish Making Credit : Sheeba’s Recipes

🐟 Homemade Dried Fish (Karuvadu) Easy Tip

1. Choose the Right Fish:

  • Use small to medium fish like netholi (anchovy), sardine (mathi/chala), mackerel (ayala), or even seer fish slices.
  • Clean and wash thoroughly – remove guts and scales if needed.

2. Salt and Soak:

  • Mix the fish with rock salt (about 2 tablespoons per ½ kg of fish).
  • Optionally, add turmeric and crushed garlic to reduce smell and keep flies away.
  • Let it marinate for 4–6 hours or overnight in the fridge.

3. Sun Drying:

  • Lay the fish out on a clean mat, mesh tray, or bamboo plate.
  • Keep it under full sun for 2–4 days, depending on the size and climate.
  • Cover with a fine net or muslin cloth to prevent insects.
  • Flip occasionally for even drying.

4. Storing:

  • Once fully dried (crispy, no moisture), store in an airtight container or glass jar.
  • Optionally, add a few dried red chillies or curry leaves to keep pests away.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!