Pappaya Leaf Tip (2)

വാഷിംഗ് മെഷീൻ വേണ്ട ;കുനിയണ്ട ഉരക്കണ്ട ഇത് ഒന്നു മതി ചവിട്ടി പുതുപുത്തനാക്കാം.!! | Pappaya Leaf Tip

Pappaya Leaf Tip: അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പണ്ടുള്ളവർ പല രീതിയിലുള്ള ട്രിക്കുകളും പരീക്ഷിച്ചു നോക്കിയിരുന്നു. എന്നാൽ ഇന്ന് അടുക്കള പണികളെല്ലാം എളുപ്പത്തിൽ തീർക്കാനായി പലതരത്തിലുള്ള ഉപകരണങ്ങളും വന്നതോടെ അത്തരം കാര്യങ്ങളൊന്നും ആരും പരീക്ഷിച്ചു നോക്കാൻ മെനക്കെടാറില്ല. എന്നാൽ അത്തരം ഉപകരണങ്ങൾ ഉപയോഗിക്കാതെ ചെയ്യേണ്ട ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കുനിയണ്ട ഉരക്കണ്ട ഇത് ഒന്നു മതി ചവിട്ടി പുതുപുത്തനാക്കാം.!! അച്ചാറുകൾ, വൈൻ പോലുള്ളവ സൂക്ഷിക്കുന്ന ഗ്ലാസ് ജാറുകളിൽ അവയുടെ […]

Pappaya Leaf Tip: അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പണ്ടുള്ളവർ പല രീതിയിലുള്ള ട്രിക്കുകളും പരീക്ഷിച്ചു നോക്കിയിരുന്നു. എന്നാൽ ഇന്ന് അടുക്കള പണികളെല്ലാം എളുപ്പത്തിൽ തീർക്കാനായി പലതരത്തിലുള്ള ഉപകരണങ്ങളും വന്നതോടെ അത്തരം കാര്യങ്ങളൊന്നും ആരും പരീക്ഷിച്ചു നോക്കാൻ മെനക്കെടാറില്ല. എന്നാൽ അത്തരം ഉപകരണങ്ങൾ ഉപയോഗിക്കാതെ ചെയ്യേണ്ട ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

കുനിയണ്ട ഉരക്കണ്ട ഇത് ഒന്നു മതി ചവിട്ടി പുതുപുത്തനാക്കാം.!!

അച്ചാറുകൾ, വൈൻ പോലുള്ളവ സൂക്ഷിക്കുന്ന ഗ്ലാസ് ജാറുകളിൽ അവയുടെ ഉപയോഗം കഴിഞ്ഞശേഷം എത്ര കഴുകി വെച്ചാലും ഒരു മണം കെട്ടി നിൽക്കാറുണ്ട്. ഈയൊരു പ്രശ്നത്തിന് പരിഹാരമായി ഗ്ലാസ് ജാറിന്റെ ഉള്ളിലേക്ക് ഒരു പേപ്പർ കത്തിച്ച് ഇട്ട ശേഷം അത് കുറച്ചുനേരം അടച്ചുവയ്ക്കുക. തീ മുഴുവനായും കെട്ട് പുക വന്നു തുടങ്ങുമ്പോൾ ജാർ ഓപ്പൺ ചെയ്ത് കുറച്ചുനേരം വച്ചശേഷം

Pappaya Leaf Tip

കഴുകിയെടുക്കുകയാണെങ്കിൽ അതിലെ മണം പൂർണമായും പോയി കിട്ടുന്നതാണ്. അതുപോലെ ചെറിയ പ്ലാസ്റ്റിക് കുപ്പികളിലോ അല്ലെങ്കിൽ ഗ്ലാസ് ജാറുകളിലോ അച്ചാറിട്ട് സൂക്ഷിക്കുമ്പോൾ അതിൽ നിന്നും എണ്ണ തൂവി പോവുകയോ അതല്ലെങ്കിൽ പെട്ടെന്ന് പൂത്തു പോവുകയോ ചെയ്യുന്നത് ഒരു പ്രശ്നമാണ്. ഇത് ഒഴിവാക്കാനായി കുപ്പി തുറന്ന് അതിനു മുകളിലായി ഒരു പ്ലാസ്റ്റിക് കവർ വച്ച ശേഷം അടപ്പിട്ട് മുറുക്കി കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ടൈറ്റായി തന്നെ ഇരിക്കുന്നതാണ്.പപ്പായയുടെ ഇല ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള ടിപ്പുകൾ ചെയ്തു നോക്കാവുന്നതാണ്. അതിൽ ആദ്യം തന്നെ ഒരു സൗന്ദര്യവർദ്ധക വസ്തുവായി എങ്ങനെ പപ്പായയുടെ ഇല ഉപയോഗപ്പെടുത്താമെന്ന് നോക്കാം. അതിനായി ഒരു വലിയ പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ച് അത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഈയൊരു നീര് അരിച്ചെടുത്ത ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കടലമാവ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം കൈകളിലും, ടാൻ ഉള്ള ഭാഗങ്ങളിലുമെല്ലാം തേച്ചു പിടിപ്പിക്കുകയാണെങ്കിൽ അവ പോകുന്നതാണ്.

പപ്പായയുടെ ഇല വീട് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയും ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള വെള്ളമെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ സോപ്പുപൊടി ഇട്ടു നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച പപ്പായയുടെ നീരും, അല്പം ഉപ്പും, ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു മിക്സ് ഫ്ലോർ ക്ലീൻ ചെയ്യുന്നതിനും അല്ലെങ്കിൽ കടുത്ത കറകളുള്ള മാറ്റുകൾ ക്ലീൻ ചെയ്യുന്നതിനുംമെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

🌿 Papaya Leaf Juice for Health (Especially Dengue)

Uses:

  • Increases platelet count (commonly used during dengue fever)
  • Boosts immunity
  • Supports liver health
  • Aids digestion and reduces inflammation

🧃 How to Make Papaya Leaf Juice:

Ingredients:

  • 4–5 fresh papaya leaves (young, green ones)
  • 1/2 cup water
  • Optional: A few drops of lemon juice or honey (to reduce bitterness)

Method:

  1. Wash the leaves thoroughly.
  2. Cut into small pieces and blend with water.
  3. Strain using a fine sieve or cloth to extract the juice.
  4. Take 1–2 tablespoons, 2 times daily (for 3–5 days during illness).

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!