Home Made Hair Dye Viral

നരയെ ഇനി പേടിക്കേണ്ട വേഗത്തിൽ മുടി കറുപ്പിക്കാം ;ഇവ ഇങ്ങനെ മിക്സ് ചെയൂ .!! | Home Made Hair Dye Viral

Home Made Hair Dye Viral:Home Made Hair Dye: 30 വയസ്സ് കഴിയുമ്പോൾ തന്നെ ഇന്ന് മിക്ക ആളുകൾ ക്കും നര, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ എണ്ണകളും,ഹെയർ പാക്കുകളും വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കാറില്ല. അതേസമയം ഈ പ്രശ്നങ്ങൾക്കെല്ലാം ഉള്ള പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന 2 വ്യത്യസ്ത ഹെയർ പാക്കുകളെ പറ്റി വിശദമായി […]

Home Made Hair Dye Viral:Home Made Hair Dye: 30 വയസ്സ് കഴിയുമ്പോൾ തന്നെ ഇന്ന് മിക്ക ആളുകൾ ക്കും നര, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ എണ്ണകളും,ഹെയർ പാക്കുകളും വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കാറില്ല. അതേസമയം ഈ പ്രശ്നങ്ങൾക്കെല്ലാം ഉള്ള പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന 2 വ്യത്യസ്ത ഹെയർ പാക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഇവ ഇങ്ങനെ മിക്സ് ചെയൂ .!!

ഇതിൽ ആദ്യമായി ചെയ്തു നോക്കുന്ന കാര്യം ഹെന്ന തയ്യാറാക്കി ഉപയോഗിക്കുക എന്നത് തന്നെയാണ്. എന്നാൽ സാധാരണ ചെയ്യുന്ന രീതിയിൽ നിന്നും അല്പം വ്യത്യസ്തമായാണ് ഈ ഒരു ഹെന്ന തയ്യാറാക്കി എടുക്കേണ്ടത്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളവും, നാലുമണി കുരുമുളകും,, ഒരു ടീസ്പൂൺ അളവിൽ തേയില പൊടിയും,3 ഗ്രാമ്പൂവും ഇട്ട് തിളപ്പിച്ച് പകുതിയാക്കി എടുക്കുക. ഈയൊരു വെള്ളം അരിച്ചെടുത്ത് മാറ്റി വയ്ക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ പനിക്കൂർക്കയുടെ ഇല,അതേ അളവിൽ മൈലാഞ്ചിയുടെ ഇല എന്നിവ

Home Made Hair Dye

ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് തയ്യാറാക്കി വെച്ച പനിക്കൂർക്കയുടെ കൂട്ട് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെല്ലിക്ക പൊടി കൂടി ചേർത്ത് കട്ടിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെന്ന ഒരു ദിവസം വെച്ച ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച കട്ടൻചായയുടെ കൂട്ടുകൂടി ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുകയാണെങ്കിൽ നര പെട്ടെന്ന് തന്നെ തന്നെ മാറി കിട്ടുന്നതാണ്.

മുടികൊഴിച്ചിലും നരയും മാറാനായി മറ്റൊരു ഹെയർ പാക്ക് കൂടി ട്രൈ ചെയ്തു നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു പിടി അളവിൽ ഉലുവയും,കരിഞ്ചീരകവും ഇട്ട് അത് കുതിരാനായി മാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു പിടി അളവിൽ മൈലാഞ്ചിയുടെ ഇല, പനിക്കൂർക്കയുടെ ഇല, വേപ്പില, കുതിർത്താനായി വെച്ച പെരുംജീരകവും, ഉലുവയും, ഒരു ചെറിയ കഷണം ഉള്ളി എന്നിവ ഇട്ട് അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഇത് ഒരു കിഴികെട്ടി പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് വെച്ച് ആവശ്യമുള്ള സമയത്ത് നേരത്തെ തയ്യാറാക്കിയ പോലെ തേയില വെള്ളം ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ മുടിക്ക് നല്ല വളർച്ചയും നര പോലുള്ള പ്രശ്നങ്ങൾ മാറി കിട്ടുകയും ചെയ്യുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!