long-hair

മുടിക്ക് കറുപ്പ് നൽകാനും മുടിയുടെ എല്ലാ പ്രശനത്തിനും പരിഹാരമായി നല്ലൊരു ഹെയർ പാക്ക് വീട്ടിൽ തന്നെ തയാറാക്കാം.!! | Home Made Hair Pack Viral

½ ripe avocado (good for moisture & softness)Good Housekeeping2–3 tablespoons honey (humectant, adds shine)2 tablespoons yogurt or plain curd (protein + scalp soothing)1 tbsp coconut oil (or olive oil) and/or 1 tbsp of warm olive oil Home Made Hair Pack Viral: മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും മുടികൊഴിച്ചിൽ കഷണ്ടി പോലുള്ള […]

½ ripe avocado (good for moisture & softness)
Good Housekeeping
2–3 tablespoons honey (humectant, adds shine)
2 tablespoons yogurt or plain curd (protein + scalp soothing)
1 tbsp coconut oil (or olive oil) and/or 1 tbsp of warm olive oil

Home Made Hair Pack Viral: മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും മുടികൊഴിച്ചിൽ കഷണ്ടി പോലുള്ള പ്രശ്നങ്ങൾ ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങളും വെള്ളത്തിന്റെ ക്വാളിറ്റിയിലുള്ള വ്യത്യാസവുമെല്ലാം ഇതിനുള്ള കാരണങ്ങളായിരിക്കാം. ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പ്രതിവിധി എന്ന രീതിയിൽ വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈ ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ഒരു വലിയ പാനിലേക്ക് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ അളവിൽ തേയില ഇട്ടു കൊടുക്കുക. തേയില വെള്ളത്തിൽ കിടന്ന് തിളച്ചു പകുതിയായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തേയില വെള്ളത്തിന്റെ ചൂട് ചെറുതായി കുറഞ്ഞു തുടങ്ങുമ്പോൾ അത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഒരു ഇരുമ്പ് ചീനചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടി ഇട്ടുകൊടുക്കുക. അതിലേക്ക്

കുറേശ്ശെയായി തയ്യാറാക്കി വെച്ച തേയില വെള്ളം കൂടി ചേർത്ത് കട്ടകളില്ലാത്ത രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു ടീസ്പൂൺ അളവിൽ നെല്ലിക്കയുടെ പൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെയർ പാക്ക് കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി തലയിൽ സ്പ്രേ ചെയ്തു പിടിപ്പിച്ച ശേഷം കഴുകി കളയുകയാണെങ്കിൽ നല്ല രീതിയിലുള്ള റിസൾട്ട് കാണാനായി സാധിക്കും. സാധാരണ എണ്ണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി വളരെ ലൂസ് ആയിട്ടുള്ള കൺസിസ്റ്റൻസിയിലാണ് ഈ ഒരു വെള്ളം തയ്യാറാക്കി ഉപയോഗിക്കേണ്ടത്. അകാലനര,

മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കെല്ലാം ഒരു ഉത്തമ പ്രതിവിധിയായിരിക്കും ഈ ഒരു ഹെയർ പാക്ക് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഹെയർ പാക്ക് തയ്യാറാക്കാനായി ഉപയോഗിക്കുന്ന നെല്ലിക്കയുടെ പൊടി, മൈലാഞ്ചിയുടെ പൊടി എന്നിവയെല്ലാം നല്ല ക്വാളിറ്റിയിൽ ഉള്ളവ തന്നെ തിരഞ്ഞെടുത്ത് ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയുള്ളൂ.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Home Made Hair Pack Viral

🥣 Ingredients

All easily available in your kitchen 👇

🥑 ½ ripe avocado – nourishes and softens hair

🍌 ½ ripe banana – tames frizz and adds shine

🍯 2 tbsp honey – locks in moisture and adds gloss

🥛 2 tbsp curd or yogurt – boosts protein and scalp health

🥥 1 tbsp coconut oil (or olive oil for lighter texture) – strengthens roots

🌿 Optional: 1 tbsp aloe vera gel – promotes hair growth & reduces dandruff

💆 How to Apply

Blend all ingredients into a smooth, creamy paste (no lumps).

Apply evenly from scalp to ends on slightly damp hair.

Cover with a shower cap or warm towel.

Leave for 30–40 minutes.

Rinse with lukewarm water and a mild shampoo.

Use once a week for visible results.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!