Amaran One Year Celebration

ഒരു വർഷം പിന്നിട്ട് അമരൻ; സമൂഹ മാധ്യമങ്ങളിൽ വയറലായി ചിത്രങ്ങൾ..!! | Amaran One Year Celebration

Amaran One Year Celebration : ചുരുങ്ങിയ സാമ്യം കൊണ്ട് തമിഴ് സിനിമ ലോകത്തിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് ശിവകാർത്തികേയൻ. നടൻ എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും തരാം ശ്രദ്ദേയമായി. നടന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രം മികച്ച പ്രതികരണത്തോടെ കൂടുതൽ കളക്ഷൻ സ്വന്തമാക്കിയിരുന്നു. മേജർ മുകുന്ദ് വരദരാജ് അയായിരുന്നു തരാം വേഷമിട്ടത്. […]

Amaran One Year Celebration : ചുരുങ്ങിയ സാമ്യം കൊണ്ട് തമിഴ് സിനിമ ലോകത്തിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് ശിവകാർത്തികേയൻ. നടൻ എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും തരാം ശ്രദ്ദേയമായി. നടന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രം മികച്ച പ്രതികരണത്തോടെ കൂടുതൽ കളക്ഷൻ സ്വന്തമാക്കിയിരുന്നു. മേജർ മുകുന്ദ് വരദരാജ് അയായിരുന്നു തരാം വേഷമിട്ടത്.

ഒരു വർഷം പിന്നിട്ട് അമരൻ

മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി നിറഞ്ഞാടി. സിനിമ 300 കോടിയിൽ കൂടുതൽ കളക്ഷൻ ചിത്രം അന്ന് നേടിയിരുന്നു. തമിഴ്നാട്ടിൽ കാര്യമായ ഹിറ്റുകൾ ഉണ്ടാവാതിരുന്ന സമയത്ത് കോളിവുഡിന് രക്ഷകനായെത്തിയ ചിത്രം കൂടിയായിരുന്നു അമരൻ. ചിത്രം തിയേറ്ററിൽ എത്തിയിട്ട് 1 വർഷം പൂർത്തിയാക്കുകയാണ്. സിനിമയുടെ ഒന്നാം വർഷം ആഘോഷിക്കുന്ന പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

സമൂഹ മാധ്യമങ്ങളിൽ വയറലായി ചിത്രങ്ങൾ.

തമിഴിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ കഴിഞ്ഞ വർഷത്തെ രണ്ടാമത്തെ ചിത്രം കൂടിയാണ് അമരൻ. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചത്. എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. സെപ്റ്റംബർ അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

സമ്മിശ്ര പ്രതികരണമാണ് മദ്രാസിക്ക് ലഭിച്ചത്. ചിത്രം 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ‘ഡോൺ’ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒന്നിക്കുകയാണ് ശിവകാർത്തികേയൻ. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുധ കൊങ്കര ചിത്രമായ പരാശക്തിയും അണിയറയിൽ ഒരുങ്ങുകയാണ്. Amaran One Year Celebration